ശ്രീ പെരിയാട്ട് മതിലകം കൃഷ്ണ ക്ഷേത്രം
ചെറുതാഴം പഞ്ചായത്ത് ഓഫീസിൽ നിന്ന് ഒരു കിമി കിഴക്ക്
പ്രതിഷ്ഠ ശ്രീകൃഷ്ണൻ പതിനെട്ടാംനൂറ്റാണ്ട്
ഉപദേവൻ ഗണപതി
ഉപദേവൻ ഗണപതി
എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൂജ
മുഖ്യ വഴിപാടുകൾ വെണ്ണ നിവേദ്യം ,വെള്ള നിവേദ്യം ,പാല്പായാസം ,ശർക്കര പായസം ,കടും മധുരപായസം, തൃക്കാൽ തൊട്ടു ജപം ഇവിടത്തെ ഒരു സവിശേഷതയാണ്

മേടത്തിലെ ഉത്രം പ്രതിഷ്ടാ ദിനം
സ്വകാര്യ ക്ഷേത്രം
പതിനാലാം നൂറ്റാണ്ടിലെ പെരിയാട്ട് വിഷ്ണു ക്ഷേത്രവുമായി ബന്ധമുണ്ട് .
രാമക്കാട്ട് ഇല്ലത്തെ ഒരു അന്തർജ്ജനം പെരിയാട്ട് വിഷ്ണു ക്ഷേത്രത്തിൽ വെണ്ണയും പാലുമായി ചെന്നു .അവർ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽശാന്തി നട അടച്ചുകളഞ്ഞു .കൃഷ്ണനെ വിളിച്ചു കരഞ്ഞും കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു പോയി .ബന്ധുക്കൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ശാന്തയായില്ല അവർ വിചിത്രമായ രീതിയിൽ പെരുമാറാൻ തുടങ്ങി .ഉടൻ ഒരു പ്രശ്നം വെച്ച് നോക്കി .പെരിയാട്ട് വിഷ്ണു കൂടെയുണ്ടെന്ന് മനസ്സിലായി .ഇതു കേട്ട് സമാധാനിച്ച അവർ ഒരു വിഷ്ണു ക്ഷേത്രം പണിതു
തന്ത്രി എരുവേശ്ശി പുടവൂർ ഇല്ലം പൂജ രാമക്കാട്ടു ഇല്ലത്തെ കാരണവർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ