ശ്രീ വിളയാങ്കോട് ശിവക്ഷേത്രം
പിലാത്തറയിൽ നിന്ന് ഒരു കിമി കിഴക്ക്
പ്രതിഷ്ഠ ഉമാ മഹേശ്വരൻ പതിനാറാം നൂറ്റാണ്ട്
ഗണപതി ,അയ്യപ്പൻ , ഭദ്രകാളി ,നാഗം എന്നീ ഉപ പ്രതിഷ്ഠകൾ

ടിപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു പുനഃ പ്രതിഷ്ഠ കഴിഞ്ഞു 20 വർഷത്തിലധികമായി
ദർശനസമയം രാവിലെ 5. - ൧൦. am
വൈകുന്നേരം ൫. - 8 pm
മുഖ്യ വഴിപാടുകൾ ശർക്കരപ്പായസം ,വെളള നിവേദ്യം രുദ്രാഭിഷേകം ഗണപതി ഹോമം ..

ശിവരാത്രി പ്രധാന ആഘോഷം
ഭരണം സെക്രട്ടറി വിളയാങ്കോട് ശിവക്ഷേത്രകമ്മിറ്റി വിളയാങ്കോട്
ചരിത്രത്തിലൂടെ
പതിനാറാം നൂറ്റാണ്ടിലെ ക്ഷേത്രം സ്വയംഭൂ വിഗ്രഹമൊഴിച്ചു ബാക്കിയെല്ലാം ആരോ ചിലർ തകർത്തതിനു ശേഷം നൂറ്റാണ്ടു കളോളം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു . .ഒരു നൂറ്റാണ്ട് മുമ്പ് ഭദ്രപുരം ക്ഷേത്രത്തിൽ ദേവപ്രശ്നം വെച്ചപ്പോൾ ഈ ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ അവിടെ യുണ്ടെന്നു മനസ്സിലായി .അവ ഇവിടെ കൊണ്ടുവന്നു പ്രായശ്ചിത്ത പൂജകൾക്ക് ശേഷം പൂജകൾ തുടങ്ങി .1981ൽ ചെറുതാഴത്ത് വാരണംകോട്ടം ഇല്ലത്തിന്റെ അനുമതിയോടെ പരിസരവാസികൾ ഒരു കമ്മിറ്റിയുണ്ടാക്കി നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി .അയ്യപ്പനെയും ,ഗണപതിയെയും ,നാഗത്തെയും കൂടി പ്രതിഷ്ടിച്ചു പ്രദോഷ പൂജക്ക് ധാരാളം പേർ പങ്കെടുക്കാറുണ്ട് .
തന്ത്രി കരിമാരത്ത് ഇല്ലത്ത് നിന്ന് ശാന്തിക്കാരൻ നമ്പൂതിരി കുടുംബത്തിൽ നിന്ന്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ