ശ്രീ കുന്നിന്മതിലകം ശിവക്ഷേത്രം
പയ്യന്നൂരിൽ നിന്ന് 7കിമി തെക്ക് പടിഞ്ഞാറ് കൊവ്വലിൽ നിന്നു അരകിമി തെക്ക്
പ്രതിഷ്ഠ ശിവൻ പഴക്കമേറിയ ക്ഷേത്രം
ഉപ ദേവൻ ഗണപതി
ഉപ ദേവൻ ഗണപതി
ദർശനസമയം രാവിലെ 5 - 7.30 മണി വരെ
ശർക്കര പായസവും ,പുഷ്പാഞ്ഞലിയും മുഖ്യ വഴിപാടുകൾ

ശിവരാത്രി ആഘോഷം പ്രധാനം
സ്വകാര്യക്ഷേത്രം
ചരിത്രം വളരെ പഴക്കമുള്ള സ്വയംഭൂ വിഗ്രഹമാണ് പ്രതിഷ്ടയെങ്കിലും ഇപ്പോഴുള്ള ക്ഷേത്ര കെട്ടിടങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലേതാണ്
ചന്ദ്രമന ഇല്ലത്തിന്റെതായിരുന്നു ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രം നശിപ്പിക്കപ്പെട്ടതിനു ശേഷം സ്ഥലം കാട്കയറിക്കിടന്നു .മഴു ഉപയോഗിച്ച് കാട് വെട്ടി തെളിച്ചു കൊണ്ടിരുന്ന ഒരാൾ ഒരു വിഗ്രഹം കണ്ടെത്തുകയും ആ വിവരം റെയിൽവേ ഉദ്യോഗസ്ഥനായ ഒരു
ബ്രാമണനോട് പറയുകയും ചെയ്തു അദ്ദേഹം കാട് വെട്ടിത്തെളിച്ച് പൂജ തുടങ്ങി ഒരു ശ്രീകോവിലും നിർമ്മിച്ചു .തിരിച്ചു വന്ന ചന്ദ്രമന ഇല്ലത്തെ നമ്പൂതിരി ക്ഷേത്രവും സ്വത്തുക്കളും കുള പ്രത്ത് ഇല്ലത്തിനു ദാനം ചെയ്തു അവർ 20 കൊല്ലം പൂജ നടത്തിയതിനു ശേഷം സ്ഥലം വിട്ടു .കുറേക്കാലം പൂജയോന്നും നടന്നില്ല .1958ൽ കിഴക്കേ മാങ്ങാട്ട് ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരി എന്നാ കുട്ടി അപസ്മാരം മാറാൻ ഇവിടെ പൂജകൾ നടത്തി. 4 വർഷം കൊണ്ട് രോഗം പൂർണമായും ഭേദമായ അയാൾ ക്ഷേത്രത്തെ പരിപാലച്ചുപോന്നു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ